Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി

സ്വന്തം ലേഖകൻ

ലപ്പുഴ ജില്ലയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി.

ഹോംകോ മുൻ മാനേജിങ് ഡയറക്ടർ ഡോ. പി വി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാരി പൊടിയൻ എന്നിവർ ചേർന്ന് ടെലിവിഷൻ വിതരണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP