Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവേലിക്കൊരു കത്ത്; നന്മ മലയാളീ കൾചറൽ അസോസിയേഷൻ ബാംഗ്ലൂർ നടത്തുന്ന ലേഖന മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം

മാവേലിക്കൊരു കത്ത്; നന്മ മലയാളീ കൾചറൽ അസോസിയേഷൻ ബാംഗ്ലൂർ നടത്തുന്ന ലേഖന മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം

നൻമ മലയാളീ കൾചറൽ അസോസിയേഷൻ, ബാംഗ്ലൂർ ഓണാഘോഷവുമായി ബന്ധപ്പെട്ട് ലേഖന മൽസരം സംഘടിപ്പിക്കുന്നു. 'മാവേലിക്കൊരു കത്ത് ' എന്ന വിഷയത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ 250 വാക്കുകളിൽ കവിയാതെ എഴുതിയ ലേഖനങ്ങൾ അയക്കാം. വിജയികൾക്ക് നന്മയുടെ ഓണാഘോഷ വേദിയിൽ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.

മ്മാനാർഹമായ സൃഷ്ടികൾ നന്മ മലയാളി കൾചറൽ അസോസിയേഷന്റെ ഈ വർഷത്തെ മാഗസിനിൽ ഉൾപ്പെടുത്തുന്നതാണ്. [email protected] എന്ന ഇമെയിൽ വിലാസത്തിൽ 01.09.2018 ന് മുൻപ് ലഭിക്കുന്ന ലേഖനങ്ങൾ മാത്രമേ മൽസരത്തിന് പരിഗണിക്കുകയുള്ളൂ .. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 97 31513639, +91 9964419224, +91 9916208472.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP