Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൊടിയമ്മ യോഹന്നാൻ ബാംഗ്ലൂരിൽ നിര്യാതയായി

പൊടിയമ്മ യോഹന്നാൻ ബാംഗ്ലൂരിൽ നിര്യാതയായി

നിബു വെള്ളവന്താനം

ബാംഗ്ലൂർ: അഞ്ചൽ എടമളയ്ക്കൽ എടനാട്ട് അയ്യത്ത് സി.യോഹന്നാന്റെ ഭാര്യ പൊടിയമ്മ യോഹന്നാൻ (77) നിര്യാതയായി. കൊട്ടാരക്കര ചേരങ്കാവിൽ കുടുംബാഗമാണ് പരേത. സംസ്‌കാരം മാർച്ച് 8 തിങ്കളാഴ്ച 3 മണിക്ക് ശാന്തിനഗർ ശാലേം ഏ.ജി. ചർച്ച് സഭയുടെ ചുമതലയിൽ ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ: രാജി, റജി, റീന മരുമക്കൾ: വിൽസൻ ജോൺ, റവ. ഡോ. ജോമോൻ ജോർജ് (ഇന്റർനാഷണൽ ഗോസ്പൽ ചർച്ച്), ജോസഫ് ഏബ്രഹാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP