Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ 'യുവരത്‌ന' പുരസ്‌കാരം കോട്ടക്കൽ ദേവദാസന്

ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ 'യുവരത്‌ന' പുരസ്‌കാരം കോട്ടക്കൽ ദേവദാസന്

ബാംഗ്ലൂർ: ബാംഗ്ലൂർ ക്ലബ്ബ് ഓഫ് കഥകളി ആർട്‌സ് (ബി.സി.കെ.എ) ഏർപ്പെടുത്തിയ ഈ വർഷത്തെ ക്യാപ്റ്റൻ കൃഷ്ണൻനായർ യുവരത്‌ന പുരസ്‌കാരത്തിന് കോട്ടക്കൽ ദേവദാസൻ അർഹനായി.

10,000 രൂപയും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. കഥകളിയിലെ സംഭാവനകൾ പരിഗണിച്ചാണ് തൃശൂർ സ്വദേശിയായ കോട്ടയ്ക്കൽ ദേവദാസന് അവാർഡ് നൽകാൻ തീരുമാനിച്ചത്. സെപ്റ്റംബർ 13ന് നടക്കുന്ന ബി.സി.കെ.എ. വാർഷികാഘോഷത്തിൽ പുരസ്‌കാരം നൽകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP