Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭറൂച്ച് നായർ സർവീസ് സൊസൈറ്റി ഓണാഘോഷം നാളെ

ഭറൂച്ച് നായർ സർവീസ് സൊസൈറ്റി ഓണാഘോഷം നാളെ

ഭറൂച്ച്: നായർ സർവീസ് സൊസൈറ്റിയുടെ മൂന്നാമത് ഓണാഘോഷവും മാതൃസംഘടനയുടെ ശതാബ്ദി സമ്മേളനവും  21 ന് ഭറൂച്ച് മോഡേശ്വരി ഭവനിൽ രാവിലെ ഏഴിന് രക്ഷാധികാരി പതാക ഉയർത്തുന്നതോടുകൂടി ആരംഭിക്കുന്നു. തുടർന്ന് ഫൺ ഗെയിംസ്, ഇൻഡോർ ഗെയിംസ്, ചിത്രരചന തുടങ്ങിയവയും വൈകീട്ട് അഞ്ചു മുതൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടുന്ന ശതാബ്ദി വർഷ സമ്മേളനത്തിൽ അഗ്‌നാസ് പ്രസി.ജയേഷ് മേനോൻ, അഗ്‌നാസ് സെക്രട്ടറി മുരളി എസ് നായർ, രക്ഷാധികാരികളും മറ്റ് കരയോഗപ്രതിനിധികളും പങ്കെടുക്കുന്നു.

ഈ അവസരത്തിൽ 10,12 ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അവാർഡ് വിതരണവും നടത്തും. ഏഴു മുതൽ സർവീസ് സൊസൈറ്റി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തുടർന്ന് ഓണസദ്യയും ഉണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP