Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

വിവാഹജീവതത്തിലേക്ക് പ്രവേശിച്ച ബോബിൻ ഫിലിപ്പ്- ആന്മേരി ദമ്പതികൾക്ക് ആശംസകൾ

വിവാഹജീവതത്തിലേക്ക് പ്രവേശിച്ച ബോബിൻ ഫിലിപ്പ്- ആന്മേരി ദമ്പതികൾക്ക് ആശംസകൾ

ണിപ്പുഴ ഇടവക (കാഞ്ഞിരപ്പള്ളി) പനച്ചിപ്പുറത്ത് ഫിലിപ്പ് മേരി ദമ്പതികളുടെ പുത്രൻ ബോബിൻ ഫിലിപ്പും (അക്കൗണ്ടന്റ്, ഇൻഡസ് മോട്ടോഴ്‌സ്, എറണാകുളം) എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഇടവക, ജോൺസൺ മനയാനി - റോസിലി ദമ്പതികളുടെ പുത്രി, ആന്മേരി (ജൂനിയർ എച്ച്ആർ മാനേജർ, ജെറി & വർഗീസ് )കൊരട്ടി സെന്റ് ജോസഫ് പുത്തൻ പള്ളിയിൽ വച്ച് 07.02.2017 ന് വിവാഹിതരായി. ഫാദർ മാത്യു പനച്ചിപ്പുറം വിവാഹാശീർവാദം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP