Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി സൈനികർക്ക് പ്രണാമമർപ്പിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുന്ന സായുധ സൈനികർക്ക് പ്രണാമമർപ്പിച്ചു.

കാർഗിൽ വിജയ ദിവസത്തിൽ 1999 ൽ നമ്മുടെ രാജ്യത്തെ ശക്തമായി പ്രതിരോധിച്ച നമ്മുടെ സായുധ സേനകളുടെ ധീരതയെ നാം സ്മരിക്കുന്നു. അവരുടെ ധീരത തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP