Delhi+
-
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ആവേശം കൂട്ടി ഒപ്പോ, റെനോ3 പ്രോ ആകർഷകമായ 27,990 രൂപയ്ക്ക്
ന്യൂഡൽഹി: സ്വാതന്ത്യ ദിനാഘോഷങ്ങൾക്ക് ആവേശം കൂട്ടി പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡായ ഒപ്പോ ഇടത്തരം പ്രീമിയം വിഭാഗത്തിലെ റെനോ3 പ്രോയുടെ വിലയിൽ കിഴിവ് നൽകുന്നു. ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച 29,990 രൂപയുടെ 8പ്ലസ് വൺ28 ജിബി വേരിയന്റിന്റെ റെനോ3 പ്രോ ഇപ്പോൾ 2...
-
ഡൽഹി ജാമിഅ മില്ലിയ്യയിൽ സമരക്കാരായ വിദ്യാർത്ഥിനികൾക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം: ജബീന ഇർഷാദ്
ഡൽഹി ജാമിഅ മില്ലിയ്യയിൽ പൗരത്വ പ്രക്ഷോഭകരായ വിദ്യാർത്ഥിനികളുൾപ്പെടെയുള്ളവർക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാർക്കെതിരിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്. എൻ. എഫ്. ഐ. ഡബ്ല്യു പുറത്തുവിട്ട വ...
-
അസം ജനതയ്ക്കുള്ള സമ്മാനമായി 24/7 ദൂരദർശൻ ചാനൽ; ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ
August 05, 2020ന്യൂഡൽഹി: അസമിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ദൂരദർശൻ ചാനൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്തു. ദൂരദർശൻ അസം ചാനലിന്റെ ഉദ്ഘാടനം ഡൽഹിയിൽ നിന്നു വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മന്ത്രി നിർവഹിച്ചത്. ചാനൽ അസം ജനതയ്ക്കുള...
-
സ്മാർട്ട് ഇന്ത്യാ ഹാക്കത്തോണിന്റെ ഗ്രാന്റ് ഫിനാലെയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
ന്യൂഡൽഹി: സ്മാർട്ട് ഇന്ത്യാ ഹാക്കത്തോൺ 2020ന്റെ ഗ്രാന്റ് ഫിനാലെയെ വിഡിയോ കോൺഫറൻസിംഗിലൂടെ 2020 ഓഗസ്റ്റ് 1ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ആ അവസരത്തിൽ അദ്ദേഹം വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ദൈനംദിന ജീവിതത്തിൽ ഇന്ന് അ...
-
ഊബറും ബജാജും ചേർന്ന് ഒരു ലക്ഷം ഓട്ടോറിക്ഷകളിൽ സുരക്ഷാ മറ സ്ഥാപിക്കുന്നു
July 30, 2020ന്യൂഡൽഹി: ഊബറും ബജാജ് ഓട്ടോയും ചേർന്ന് രാജ്യത്തെ ഒരു ലക്ഷത്തോളം ഓട്ടോകളിൽ സുരക്ഷിത മറ സ്ഥാപിക്കുന്നു. ഡ്രൈവറുടെ സിറ്റിന് തൊട്ടു പിന്നിലായിട്ടാണ് സ്ഥാപിക്കുക. ഡ്രൈവർമാർക്കും യാത്രക്കാർക്കും ഇടയിലുള്ള സാമൂഹ്യ അകലം പാലിക്കുന്നതിനും സഹായിക്കും. അസാധാരണമാ...
-
ഭീകരവാദം - യുഎൻ റിപ്പോർട്ടിനെ സർക്കാരുകൾ നിസ്സാരവൽക്കരിക്കരുത്: സിബിസിഐ ലെയ്റ്റി കൗൺസിൽ
ന്യൂഡൽഹി: കേരളവും കർണ്ണാടകവുമുൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎൻ റിപ്പോർട്ടിനെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിസ്സാരവൽക്കരിക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്...
-
കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി സൈനികർക്ക് പ്രണാമമർപ്പിച്ചു
ന്യൂഡൽഹി: കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുന്ന സായുധ സൈനികർക്ക് പ്രണാമമർപ്പിച്ചു. കാർഗിൽ വിജയ ദിവസത്തിൽ 1999 ൽ നമ്മുടെ രാജ്യത്തെ ശക്തമായി പ്രതിരോധിച്ച നമ്മുടെ സായുധ സേനകളുടെ ധീരതയെ നാം സ്മരിക്കുന്നു...
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളുമായി മൻ കീ ബാതിൽ സംവദിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ജൂലൈ 26ന് രാവിലെ 11 മണിക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമർത്ഥരായ കുട്ടികളുമായി...
-
ഹൈ ത്രുപുട്ട് കോവിഡ്-19 പരിശോധനാ സൗകര്യത്തിന് പ്രധാനമന്ത്രി ഇന്ന് സമാരംഭം കുറിക്കും
ന്യൂഡൽഹി: ഹൈ ത്രൂപുട്ട് കോവിഡ്-19 പരിശോധാന സൗകര്യത്തിന് വിഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സമാരംഭം കുറിക്കും. ഈ സൗകര്യം രാജ്യത്തെ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുകയും നേരത്തെ രോഗം കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ശക്തിപ്പെടുത...
-
ഊബർ ഇന്ത്യ ദക്ഷിണേഷ്യ പ്രസിഡന്റായി പ്രഭ്ജീത് സിങ് ചുമതലയേറ്റു
July 16, 2020ന്യൂഡൽഹി: ഊബർ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റായി പ്രഭ്ജീത് സിങിനെ നിയമിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ റൈഡർമാരുടെയും ഡ്രൈവർമാരുടെയും വിശ്വസനീയവും സുരക്ഷിതവുമായ യാത്രാ സൗകര്യങ്ങളൊരുക്കി യാത്രാ ബിസിനസിന്റെയും സുരക്ഷാ അനുഭവം ഉറപ്പാക്കികൊണ...
-
18-ാമത് രാജ്യാന്തര ജാവ ദിനം ആഗോള തലത്തിൽ സാങ്കൽപ്പികമായി ആഘോഷിച്ചു
ന്യൂഡൽഹി: രാജ്യത്തുടനീളവും ആഗോള തലത്തിലുമുള്ള ജാവ, യെസ്ഡി ആരാധകർ ഒത്തുകൂടാറുള്ള ദിവസമാണെങ്കിലും നിലവിലെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം 18-ാമത് രാജ്യാന്തര ജാവ ദിനം (ഐജെഡി) സാങ്കൽപ്പികമായി (വിർച്ച്വൽ) ആഘോഷിച്ചു. എല്ലാ വർഷവും ജൂലൈ മാസം രണ്ടാമത്തെ ഞായ...
-
ഇന്ത്യയുടെ ആത്മാവിനെ മുറിച്ചുമാറ്റാൻ ശ്രമിക്കുന്നത് ആത്മഹത്യാപരം: സിബിസിഐ ലെയ്റ്റി കൗൺസിൽ
ന്യൂഡൽഹി: മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവെന്നും വരും തലമുറയിലേയ്ക്ക് ഈ ആത്മാവിനെ പകർന്നുകൊടുക്കേണ്ടവർ തന്നെ ഇവ മുറിച്ചുമാറ്റുന്നത് ആത്മഹത്യാപരമാണെന്നം ഇത് അനുവദിച്ചു കൊടുക്കാനാവില്ലെന്നും കാത്തലിക് ബ...
-
ഗൺശ്യാം ദാസ് പ്രൈമസ് പാർട്നഴ്സ് സീനിയർ ഉപദേഷ്ടാവ്
ന്യൂഡൽഹി: വ്യവസായ രംഗത്തെ വിദഗ്ദ്ധർ രൂപീകരിച്ച പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ പ്രൈമസ് പാർട്നേഴ്സിന്റെ മുതിർന്ന ഉപദേഷ്ടാവായി ഗൺശ്യാം ദാസ് നിയമിതനായി.പ്രൈമസിന്റെ വളർച്ചയിൽ തന്ത്രപരമായ ദൗത്യങ്ങളിൽ നേതൃത്വത്തിന് ദാസ് ഉപദേശങ്ങൾ നൽകും. പരിചയ സമ്പന്നനായ ബിസിനസ...
-
മക്കളും മാതാപിതാക്കളും നേർക്കുനേർ: മാതാപിതാക്കൾക്കായി ഒരു ഷട്ട് ഡൗൺ ക്രൈസിസ് വെബിമിനാർ നാളെ ഞായറാഴ്ച വൈകിട്ട് 3 മണിക്ക്
കുട്ടികളുടെ പെരുമാറ്റം, ഓൺലൈൻ ഇടപെടൽ, പഠനം, ശാരീരിക- മാനസിക ആരോഗ്യം, ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഷട്ട്ഡൗൺ കാലത്ത് ഉടലെടുക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, സംശയങ്ങൾക്ക് മറുപടി നൽകാനും ആയി 15 വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ ഒന്നിക്കുന്ന...
-
ഡൽഹിയിൽ പാവങ്ങൾക്ക് തുണയായി മർകസ്: വിതരണം ചെയ്തത് 5000 റേഷൻകിറ്റുകൾ
May 16, 2020ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച പ്രദേശങ്ങളിലൊന്നായ പാവങ്ങൾക്ക് ആവശ്യവുമായ ഭക്ഷ്യ സാധന കിറ്റുകൾ വിതരണം ചെയ്തു തുണയാവുകയാണ് കോഴിക്കോട് മർകസ്. ഇതിനകം ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ 5000 റേഷൻ കിറ്റുകൾ വിതരണം ചെയ്തു. അരി, പഞ്ചസാര, കിഴങ്ങുവഗങ്ങ...
MNM Recommends +
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം