Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെന്റ് പീറ്റേഴ്‌സിന് ഓവറോൾ കിരീടം

സെന്റ് പീറ്റേഴ്‌സിന് ഓവറോൾ കിരീടം

സ്വന്തം ലേഖകൻ

കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിൽ (KCEC, BAHRAIN) നടത്തിയ സൺഡേ സ്‌കൂൾ തലത്തിൽ നടത്തിയ വിവിധ കലാ മത്സരങ്ങളിൽ സെന്റ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയൻ പള്ളി ഓവർ ഓൾ കിരീടം നേടി. KCEC പ്രസിഡന്റ് ഷാജി ചാക്കോ അച്ചൻ മറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഓവറോൾ കിരീടം ഇടവക വികാരി ഫാദർ റോജൻ രാജന് കൈമാറി. ട്രസ്റ്റി റെജി വർഗീസും, സൺഡേസ്‌കുൾ ഹെഡ് മാസ്റ്റർ പോൾ വർഗീസും ചേർന്ന് മത്സരത്തിൽ വിജയികളായവരുടെ വ്യക്തിഗത ട്രോഫികളും ഏറ്റു വാങ്ങി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP