Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ എട്ടു നോമ്പാചരണവും സുവിശേഷയോഗവും

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ എട്ടു നോമ്പാചരണവും സുവിശേഷയോഗവും

സ്വന്തം ലേഖകൻ

ഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ ഈ വർഷത്തെ എട്ടു നോമ്പാചരണവും വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള സുവിശേഷയോഗവും 2019 ഓഗസ്റ്റ് 31 മുതൽസെപ്റ്റംബർ 7 വരെ കൊണ്ടാടുന്നു. എട്ടുനോമ്പിനോടനുബന്ധിച്ചുള്ള സുവിശേഷ യോഗത്തിന് റെവ. ഫാദർഫെവിൻ ജോൺ ചെന്നിത്തല നേതൃത്വം നൽകുന്നു.

ഈ ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക്‌സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.സെപ്റ്റംബർ 7 ശനിയാഴ്‌ച്ച വൈകിട്ട് 7.30 മണിക് തുടർന്ന് വി കുർബ്ബാന, പ്രദിക്ഷിണം, ആശിർവാദം,നേർച്ചവിളമ്പ്, എന്നിവയോടുകൂടി പെരുന്നാൾ സമാപിക്കും. വിശദ വിവരങ്ങൾക്ക് ഇടവക വികാരിനെബു എബ്രഹാം (3984 0243) സെക്രട്ടറി ബെന്നി റ്റി.ജേക്കബ് (3926 1355) എന്നിവരുമായി ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP