Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമസ്ത ബഹ്‌റൈൻ പ്രചരണ സമ്മേളനം ഇന്ന് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ; ബഹ്‌റൈനിലെ എല്ലാ മദ്‌റസകളും പങ്കെടുക്കുന്ന ദഫ് പ്രദർശനം നടക്കും

സമസ്ത ബഹ്‌റൈൻ പ്രചരണ സമ്മേളനം ഇന്ന് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ; ബഹ്‌റൈനിലെ എല്ലാ മദ്‌റസകളും പങ്കെടുക്കുന്ന ദഫ് പ്രദർശനം നടക്കും

സ്വന്തം ലേഖകൻ

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60ാം വാർഷികത്തിൻ ഭാഗമായി സമസ്ത ബഹ്‌റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന പ്രചരണ സമ്മേളനം ഇന്ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ നടക്കും.

സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ബുർദ്ദ മജ് ലിസ്, ദഫ് പ്രദർശനം, അനുസ്മരണ പ്രഭാഷണം, അവാർഡ് ദാനം, മദ്‌റസാ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവയുണ്ടായിരിക്കും. സ്ത്രീകൾക്കും പരിപാടി വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 00973-33450553.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP