Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈൻ മാർത്തോമ്മാ ഇടവക വോളിബോൾ മൽസരങ്ങൾ നാളെ മുതൽ

ബഹ്‌റൈൻ മാർത്തോമ്മാ ഇടവക വോളിബോൾ മൽസരങ്ങൾ നാളെ മുതൽ

മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവക യുവജന സഖ്യത്തിന്റെ ഇന്റർ ചർച്ച് വോളിബോൾ മൽസരങ്ങൾ നാളെ വൈകിട്ടു മൂന്നു മുതൽ കേരള കാത്തലിക് അസോസിയേഷൻ അങ്കണത്തിൽ നടക്കും.   കെ.സി.എ പ്രസിഡന്റ് സാം അൻസിൽ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിക്കും.

മത്സര വിജയികൾക്ക് എവർ റോളിങ് ട്രോഫി സമ്മാനിക്കുമെന്നും യുവജന സഖ്യം സെക്രട്ടറി സിൻസൺ ചാക്കോ പുലിക്കോട്ടിൽ, കൺവീനർ അജേഷ് കോശി എന്നിവർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP