Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്റൈനിൽ സിംഗിൾ-യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ നിയന്ത്രണം പ്രാബല്യത്തിലായി; മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും

ബഹ്റൈനിൽ സിംഗിൾ-യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ നിയന്ത്രണം പ്രാബല്യത്തിലായി; മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും

മറുനാടൻ ഡെസ്‌ക്‌

മനാമ: ബഹ്റൈനിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ഇന്നലെ പ്രാബല്യത്തിൽ വന്നു. ഇതോടെ സിംഗിൾ യൂസ് പ്ലാസ്റ്റ്ക് വസ്തുക്കൾ രാജ്യത്ത് ഉപയോഗിക്കുന്നത് വിലക്കും.ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള കമ്പനികൾ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്നുണ്ട്.

മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിക്കും. പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ, മാലിന്യ സഞ്ചികൾ, അലക്കു ബാഗുകൾ എന്നിവയിൽ വ്യാപാരം തുടരാൻ ആഗ്രഹിക്കുന്ന കമ്പനികൾ ലൈസൻസിനായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിൽ അപേക്ഷിക്കേണ്ടതുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP