Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നരേന്ദ്ര മോദിയെ വരവേല്ക്കാനൊരുങ്ങി ബഹ്‌റൈൻ; പ്രധാന മന്ത്രിയെ കാത്ത് ഇന്ത്യൻ സമൂഹവും; എങ്ങും വിപുലമായ ഒരുക്കങ്ങൾ

നരേന്ദ്ര മോദിയെ വരവേല്ക്കാനൊരുങ്ങി ബഹ്‌റൈൻ; പ്രധാന മന്ത്രിയെ കാത്ത് ഇന്ത്യൻ സമൂഹവും; എങ്ങും വിപുലമായ ഒരുക്കങ്ങൾ

സ്വന്തം ലേഖകൻ

മനാമ: നരേന്ദ്ര മോദിയെ വിപുലമായ ഒരുക്കങ്ങളുമായി ബഹ്‌റൈൻ. നാളെ എത്തു്ന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന പരിപാടിയുടെ വിപുലമായ ഒരുക്കം പൂർത്തിയായി. നാളെ ഉച്ചക്ക് ഒരു മണിക്ക് എത്തുന്ന നരേന്ദ്ര മോദിക്ക് ബഹ്‌റൈൻ ഭരണാധികാരികളുടെയും ഇന്ത്യൻ അംബാസിഡറുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകും.

ഉച്ചഭക്ഷണത്തിനുശേഷം രാജാവ് പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച.തുടർന്ന്‌വൈകുന്നേരം അഞ്ചുമണിക്ക് പൊതുസമ്മേളനം, രാത്രി രാജാവിനൊപ്പം അത്താഴ വിരുന്ന് ഞായറാഴ്ച രാവിലെ മനാമ ക്ഷേത്രത്തിൽ നവീകരണ പരിപാടിയുടെ ഉദ്ഘാടനം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കാര്യപരിപാടികൾ.

അബുദബിയിൽനിന്നാണ് പ്രധാനമന്ത്രി എത്തുക.ഇന്ത്യൻ വ്യാപാരി പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP