Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

വിദഗ്ധ ചികിത്സയ്ക്കായി ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് ദിവസങ്ങൾക്കു മുമ്പ്; ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് വിട വാങ്ങി

വിദഗ്ധ ചികിത്സയ്ക്കായി ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് ദിവസങ്ങൾക്കു മുമ്പ്; ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് വിട വാങ്ങി

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിലെ സൽമാനിയ ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന അടൂർ പന്നിവിഴ സ്വദേശിയും, ബഹ്‌റൈൻ പ്രവാസിയായ തോമസ് സ്‌കറിയുടെ ഭാര്യയുമായ അച്ചാമ ലാലി തോമസ് നാട്ടിൽ നിര്യാതയായി. 59 വയസായിരുന്നു പ്രായം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബഹ്‌റൈനിലെ ജോലി അവസാനിപ്പിച്ച് ഇവർ നാട്ടിലേയ്ക്ക് ചികിത്സാർത്ഥം മടങ്ങിയത്. ബഹ്‌റൈൻ മാർത്തോമ പാരിഷ് അംഗമായിരുന്നു. സ്‌നേഹ ഷെറിൻ സക്‌റിയ, ഷീബ സക്‌റിയ എന്നിവരാണ് മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP