Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹ്റൈനിലെ പ്രമുഖ കീബോർഡ് കലാകാരൻ മുഹമ്മദ് ബഷീർ നിര്യാതനായി; മരണം ഹൃദയാഘാതം മൂലം

ബഹ്റൈനിലെ പ്രമുഖ കീബോർഡ് കലാകാരൻ മുഹമ്മദ് ബഷീർ നിര്യാതനായി; മരണം ഹൃദയാഘാതം മൂലം

സ്വന്തം ലേഖകൻ

ഹ്‌റൈനിലെ പ്രശസ്ത മലയാളി കലാകാരൻ കെ.വി.മുഹമ്മദ് ബഷീർ അന്തരിച്ചുഷീർ മായൻ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ബഷീർ പ്രമുഖ കീബോർഡ് കലാകാരനാണ്.ഹൃദയാഘാതം മൂലമാണ് മരണം.

പുലർച്ചെ നെഞ്ചു വേദനയെ തുടർന്ന് സൽമാബാദ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.മലപ്പുറം ജില്ലയിലെ പൊന്നാനി ആണ് സ്വദേശംചെറുതും വലുതായ നിരവധി വേദികളിലും പല പ്രശസ്ത വ്യക്തിത്വങ്ങൾക്കൊപ്പവും സംഗീത പരിപാടികളിൽ കീബോർഡിൽ വിസ്മയം തീർത്തിട്ടുണ്ട്. അൽഫാത്തെ ഗ്രൂപ്പിൽ കാർഗോ ക്ലിയറൻസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

കുടുംബം നാട്ടിലാണ്. മൃതദേഹം മറ്റു നടപടികൾക്കായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി.അൽഫാത്തെ ഗ്രൂപ്പിൽ കാർഗോ ക്ലിയറൻസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു്.മൃതദേഹം മറ്റു നടപടികൾക്കായി സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP