Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റിനിൽ മലയാളി യുവാവ് മുങ്ങി മരിച്ചു; പത്തനംതിട്ട സ്വദേശിയുടെ മരണം സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ

ബഹ്‌റിനിൽ മലയാളി യുവാവ് മുങ്ങി മരിച്ചു; പത്തനംതിട്ട സ്വദേശിയുടെ മരണം സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ

സ്വന്തം ലേഖകൻ

മനാമ: പത്തനംതിട്ട തിരുവല്ല സ്വദേശി ബഹ്‌റൈനിൽ മുങ്ങിമരിച്ചു. ടെക്?നാവേവ് ഇന്റർനാഷണൽ ഗ്രൂപ്പിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന എഴുമണ്ണൂർ സദേശി ജിബു മത്തായി (40) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് അപകടം.

സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് കുട്ടികളും ബഹ്‌റൈനിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP