Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹ്‌റിനിൽ ഇന്ന മുതൽ ഐസോലേഷൻ നിയമത്തിൽ മാറ്റം; പിസിആർ ടെസ്റ്റിലൂടെ നെഗറ്റീവ് ഫലം ലഭിച്ചാൽ ഐസോലേഷൻ അവസാനിപ്പിക്കാം

ബഹ്‌റിനിൽ ഇന്ന മുതൽ ഐസോലേഷൻ നിയമത്തിൽ മാറ്റം; പിസിആർ ടെസ്റ്റിലൂടെ നെഗറ്റീവ് ഫലം ലഭിച്ചാൽ ഐസോലേഷൻ അവസാനിപ്പിക്കാം

സ്വന്തം ലേഖകൻ

ഹ്‌റിനിൽ ഇന്ന മുതൽ ഐസോലേഷൻ നിയമത്തിൽ മാറ്റം നടപ്പിലാക്കും.കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് ആണ് നിയമത്തിൽ മാറ്റം നടപ്പിലാക്കിയത്.ഏറ്റവും പുതിയ എപ്പിഡെമിയോളജിക്കൽ ഡാറ്റയുടെയും ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയുടെയും അടിസ്ഥാനത്തിലാണിത്.

COVID-19 ഉള്ള വ്യക്തികൾക്ക് സ്വകാര്യ ആശുപത്രിയിൽ PCR ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നതിലൂടെ, നിർദ്ദേശിച്ചതിലും നേരത്തെ അവരുടെ ഐസൊലേഷൻ കാലയളവ് അവസാനിപ്പിക്കാം എന്നതാണ് പുതിയ നിയമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP