Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താത്പര്യമുള്ള കുട്ടികൾക്ക് സ്‌കൂളിൽ വരാം; ബഹ്‌റിൻ സ്വകാര്യ സ്‌കൂളുകളിൽ ഓഫലൈൻ പഠനത്തിന മാർഗനിർദേശമായി

താത്പര്യമുള്ള കുട്ടികൾക്ക് സ്‌കൂളിൽ വരാം; ബഹ്‌റിൻ സ്വകാര്യ സ്‌കൂളുകളിൽ ഓഫലൈൻ പഠനത്തിന മാർഗനിർദേശമായി

സ്വന്തം ലേഖകൻ

രാജ്യം ഗ്രീൻ ലെവലായ പശ്ചാത്തലത്തിൽ പുതിയ മാർഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തു വന്നു. സകൂളിൽ വരാൻ തൽപരരായ കുട്ടികൾക്ക അഞ്ച് ദിവസവും ക്ലാസിൽ വരാം. താൽപര്യമുള്ള കുട്ടികൾക്ക ഓൺലൈനിൽ പഠനം തുടരാനും സാധിക്കും. വിദ്യാർത്ഥികൾക്ക സകൂൾ അധികൃതർ ഇടക്കിടെ റാപിഡ ടെസ്റ്റ നടത്തുകയും അതിൽ പോസിറ്റീവ ആയാൽ പി.സി.ആർ ടെസ്റ്റ നടത്തുകയും ചെയത രോഗ നിർണയം നടത്തേണ്ടതാണ. പോസിറ്റീവാണങ്കിൽ ക്വാറൈന്റനിൽ കഴിയേണ്ടതാണ. റാപിഡ ടെസ്റ്റ റിസൽട്ട സകൂൾ അധികൃതർ രക്ഷിതാക്കൾക്ക കൈമാറേണ്ടതുമാണ

ലക്ഷണങ്ങൾ കണ്ടതിന്റെ കാരണത്താൽ റാപിഡ ടെസ്റ്റ നടത്താൻ അനുമതി നൽകാത്ത രക്ഷിതാക്കളാണെങ്കിൽ കുട്ടിയെ രക്ഷിതാവിനോടൊപ്പം വീട്ടിലേക്ക അയക്കേണ്ടതും റാപിഡ ടെസ്റ്റിന പ്രേരിപ്പിക്കേണ്ടതുമാണ. ടെസ്റ്റ റിസൽട്ട സകൂളിൽ എത്തിക്കുകയും ചെയ്യണമെന്നും നിർദേശമുണ്ട. സമ്പർക്കത്തിലുള്ളവർക്ക ക്വാറൈന്റൻ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്കും അത ബാധകമായിരിക്കില്ല.

സകൂളിലേക്ക വരുന്ന സമയത്ത വിദ്യാർത്ഥികളെ തെർമൽ ചെക്കപ്പിന വിധേയമാക്കുകയും ഏഴാം ക്ലാസ മുതലുള്ള വിദ്യാർത്ഥികൾ സദാ സമയവും മാസക ധരിക്കേണ്ടതുമാണ. എന്നാൽ ബുദ്ധിപരമായ വൈകല്യമുള്ള വിദ്യാർത്ഥികൾക്ക ഇതിൽ ഇളവുണ്ടെന്നും അധികൃതർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP