Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈൻ പള്ളികളിൽ ആരാധനകൾ സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങൾ നീക്കുന്നത് രാജാവിന്റെ നിർദ്ദേശത്തെ തുടർന്ന്

ബഹ്‌റൈൻ പള്ളികളിൽ ആരാധനകൾ സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങൾ നീക്കുന്നത് രാജാവിന്റെ നിർദ്ദേശത്തെ തുടർന്ന്

സ്വന്തം ലേഖകൻ

നങ്ങൾക്ക് പള്ളികളിൽ ആരാധനകൾ പ്രയാസരഹിതമായി നിർവഹിക്കാൻ അവസരം ലഭിക്കുമെന്ന് സുന്നീ വഖ്ഫ് കൗൺസിൽ വ്യക്തമാക്കി.ബഹ്‌റൈനിലെ പള്ളികളിലെ ആരാധനകൾ സാധാരണ നിലയിലാക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദ്ദേശം നൽകി. ആരോഗ്യ നിർദേശങ്ങൾ പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം രാജാവ് നിർദേശിച്ചു.

ജനങ്ങൾക്ക് പള്ളികളിൽ ആരാധനകൾ പ്രയാസരഹിതമായി നിർവഹിക്കാൻ അവസരം ലഭിക്കുമെന്ന് സുന്നീ വഖ്ഫ് കൗൺസിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP