Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്‌സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഇന്ന് മുതൽ വിമാനത്താവളത്തിൽ പ്രവേശിക്കാം; ഇ സർട്ടിഫിക്കറ്റ് ഹാജരാക്കി അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിലെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കം

വാക്‌സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഇന്ന് മുതൽ വിമാനത്താവളത്തിൽ പ്രവേശിക്കാം; ഇ സർട്ടിഫിക്കറ്റ് ഹാജരാക്കി അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിലെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കം

സ്വന്തം ലേഖകൻ

മനാമ: കോവിഡ് വാക്‌സിൻ സ്വീകരിക്കുകയോ രോഗമുക്തി നേടുകയോ ചെയ്തവർക്ക് ബുധനാഴ്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുമതി. യാത്രക്കാരെ അയക്കാൻ എത്തുന്നവർക്കും സന്ദർശകർക്കും അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിലെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കാൻ കഴിയും.

ബി. അവെയർ ആപ് വഴിയോ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള അംഗീകൃത ആപ് വഴിയോ വാക്‌സിൻ സ്വീകരിച്ചതിന്റെ അല്ലെങ്കിൽ, രോഗമുക്തിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.',

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP