Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്റൈനിൽ വാക്‌സിനെടുക്കാൻ സാധിച്ചിട്ടില്ലാത്ത ഇന്ത്യക്കാർക്ക് ജൂലൈ 30ന് അവസരം: ആവശ്യമുള്ളവർക്ക് നാളെ രജിസ്റ്റർ ചെയ്യാം

ബഹ്റൈനിൽ വാക്‌സിനെടുക്കാൻ സാധിച്ചിട്ടില്ലാത്ത ഇന്ത്യക്കാർക്ക് ജൂലൈ 30ന് അവസരം: ആവശ്യമുള്ളവർക്ക് നാളെ രജിസ്റ്റർ ചെയ്യാം

സ്വന്തം ലേഖകൻ

മനാമ: വിവിധ കാരണങ്ങളാൽ ഇതുവരെ ആദ്യഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്ത ഇന്ത്യക്കാർക്ക് ജൂലൈ 30 വെള്ളിയാഴ്ച വാക്സിൻ എടുക്കാൻ അവസരം ലഭിക്കും. ആവശ്യമുള്ളവർ ജൂലൈ 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് ഇന്ത്യൻ എംബസ്സിയുടെ https://forms.gle/pMT3v1g3o4yVgnES8 ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 17251878, 36129714, 32258697 എന്നീ നമ്പറുകളിൽ ബഹ്‌റൈൻ കേരളീയ സമാജവുമായി ബന്ധപ്പെടുക. ഇനിയും വാക്‌സിനേഷൻ എടുക്കാത്ത ഇന്ത്യക്കാർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP