Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈനിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; ഷോപ്പിങ് മാളുകളും റസ്‌റ്റോറന്റുകളും അടച്ചിടും; നിയന്ത്രണങ്ങൾ ജൂൺ 10 വരെ

ബഹ്‌റൈനിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; ഷോപ്പിങ് മാളുകളും റസ്‌റ്റോറന്റുകളും അടച്ചിടും;  നിയന്ത്രണങ്ങൾ ജൂൺ 10 വരെ

സ്വന്തം ലേഖകൻ

കോവഡിനെ വ്യാപനം ശക്തമായതിനെ തുടർന്ന് ബഹ്‌റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.വ്യാഴാഴ്ച മുതൽ ജൂൺ 10 വരെയാണ് നിയന്ത്രണങ്ങൾ.

ഷോപ്പിങ് മാളുകളും റസ്?റ്റോറന്റുകളും അടച്ചിടും. ഡെലിവറി അനുവദിക്കും. സിനിമാ തിയേറ്ററുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ എന്നിവ അടക്കും. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കോൾഡ് സ്‌റ്റോറുകൾ, ഗ്രോസറി സ്‌റ്റോർ, പച്ചക്കറിക്കടകൾ, മത്സ്യ, മാസ വിൽപന ശാലകൾ, പെട്രോൾ പമ്പുകൾ, ഗസ്സ്‌സ്‌റ്റേഷനുകൾ എന്നിവ പ്രവർത്തിക്കും.

സ്വകാര്യ ആശുപത്രികളിൽ അവശ്യ സേവനം മാത്രമേ അനുവദിക്കൂ. ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവ അടച്ചിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP