Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റിനിൽ റമ്ദാന്റെ അവസാന പത്ത് ദിവസങ്ങളിലെ ലൈലത്ത് അൽ ഖാദർ ആഘോഷങ്ങൾക്കുള്ള നിർദ്ദേശങ്ങൾ പുറത്ത്; ആഘോഷങ്ങൾ പള്ളികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും മാത്രം

ബഹ്‌റിനിൽ റമ്ദാന്റെ അവസാന പത്ത് ദിവസങ്ങളിലെ ലൈലത്ത് അൽ ഖാദർ ആഘോഷങ്ങൾക്കുള്ള നിർദ്ദേശങ്ങൾ പുറത്ത്; ആഘോഷങ്ങൾ പള്ളികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും മാത്രം

സ്വന്തം ലേഖകൻ

ലൈലത്ത് അൽ ഖാദർ ആഘോഷങ്ങൾ പള്ളികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും മാത്രം ആക്കണമെന്നും ചടങ്ങുകൾക്ക് പുരുഷന്മാർ മാത്രം പങ്കെടുത്താൽ മതിയെന്നും ഡയറക്ടറേറ്റ് അറിയിച്ചു

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ട വർക്കും രോഗമുക്തി നേടിയവർക്കും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത്. പള്ളികളുടെയും കമ്മിറ്റി സെൻസറുകളുടെയും ശേഷിയുടെ 30% മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ. 60 വയസ്സിന് മുകളിലുള്ളവരോ രോഗങ്ങൾ ഉള്ളവരോ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP