Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹറിനിൽ പ്രവാസി മലയാളി നിര്യാതാനായി; മരണം വിളിച്ചതുകൊല്ലം കരുനാഗപ്പള്ള സ്വദേശിയെ

ബഹറിനിൽ പ്രവാസി മലയാളി നിര്യാതാനായി; മരണം വിളിച്ചതുകൊല്ലം കരുനാഗപ്പള്ള സ്വദേശിയെ

സ്വന്തം ലേഖകൻ

മനാമ:ചികിത്സയിൽ ആയിരുന്ന കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയൻ(62)മരണപ്പെട്ടു. കുടുംബസമേതം ബഹറിനിൽ താമസിക്കുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുണ്ട് . മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ച് വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP