Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്‌റിനിൽ കോവിഡ് മരണം 181 ആയി; ഇന്നലെ റിപ്പോർട്ട് ചെയ്തത് 358 കേസുകൾ

ബഹ്‌റിനിൽ കോവിഡ് മരണം 181 ആയി; ഇന്നലെ റിപ്പോർട്ട് ചെയ്തത് 358 കേസുകൾ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 181 ആയി. ഇന്നലെ രണ്ടു പേരാണ് മരിച്ചത്. 73 ഉം 81 ഉം വയസ്സുള്ള സ്വദേശി വനിതകളാണ് മരണപ്പെട്ടത്.

ഇന്നലെ 358 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു ,ഇതിൽ 123 പേർ വിദേശ തൊഴിലാളികളാണ്.നിലവിൽ 3314 പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 36 പേരുടെ നില ഗുരുതരമാണ്.

ഇന്നലെ 538 പേർ രോഗമുക്തി നേടി ഇതോടെ ആകെ രോഗം ഭേദമായ ആളുകളുടെ എണ്ണം 45166 ആയി. ബഹ്‌റിനിൽ ഇതുവരെ 1,020803 ആളുകളിൽ കോവിഡ് ടെസ്റ്റ് നടത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP