Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ സീറോ മലബാർ സൊസൈറ്റി ആദരാഞ്ജലികൾ അർപ്പിച്ചു

ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ സീറോ മലബാർ സൊസൈറ്റി ആദരാഞ്ജലികൾ അർപ്പിച്ചു

സ്വന്തം ലേഖകൻ

സുപ്രസിദ്ധ ഗാനരചയിതാവും മലയാള കവിയും മലയാളസിനിമയ്ക്ക് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുകയും ചെയ്ത ചുനക്കര രാമൻകുട്ടി സാറിന്റെ നിര്യാണത്തിൽ സീറോ മലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ.

വ്യത്യസ്തവും ജീവൻ തുടിക്കുന്നവന്നതുമായ നിരവധി മലയാള ഗാനങ്ങൾക്ക് ജന്മം കുറിച്ച ഈ കവിശ്രേഷ്ഠന്റെ കഴിവുകളെ പൂർണ്ണമായും മലയാളികൾക്ക് ആസ്വദിക്കാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അനുശോചന സന്ദേശത്തിൽ സീറോ മലബാർ സൊസൈറ്റിയുടെ പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP