Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈൻ ജുഫൈറിലെ ഒരു കെട്ടിടത്തിനു മുന്നിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

ബഹ്‌റൈൻ ജുഫൈറിലെ ഒരു കെട്ടിടത്തിനു മുന്നിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ബഹ്‌റൈൻ ജുഫൈറിലെ ഒരു കെട്ടിടത്തിനു മുന്നിൽ ഒരാൾ മരിച്ച നിലയിൽ. രാവിലെ പത്തു മണിയോടെയാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസും പാരാമെഡിക്‌സും സംഭവസ്ഥലത്തേക്ക് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള ശ്രമങ്ങളും മരണ കാരണവും കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP