Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു; അജീന്ദ്രൻ ബഹ്‌റിനിൽ എത്തിയത് ഒൻപത് വർഷം മുമ്പ്

കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു; അജീന്ദ്രൻ ബഹ്‌റിനിൽ എത്തിയത് ഒൻപത് വർഷം മുമ്പ്

സ്വന്തം ലേഖകൻ

മനാമ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി ബഹ്‌റിനിൽ മരണപ്പെട്ടു. പായിപ്പാട് കാരിച്ചാൽ അജിത്ത് ഭവനിൽ അജീന്ദ്രൻ(53)ആണ് ഇന്ന് രാവിലെ മരിച്ചത്. ഒൻപത് വർഷമായി ബഹ്‌റിനിൽ ക്ലീനിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അജീന്ദ്രൻ. ഭാര്യ ഗിരിജ. മക്കൾ അജിത്ത് അരുൺ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP