Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു; വിടവാങ്ങിയത് എടക്കാട് കുന്നത്തുപള്ളി സ്വദേശി അബ്ദുൽ റഹീം

കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു; വിടവാങ്ങിയത് എടക്കാട് കുന്നത്തുപള്ളി സ്വദേശി അബ്ദുൽ റഹീം

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ എടക്കാട് കുന്നത്തുപള്ളിക്ക് സമീപം അബ്ദുൽ റഹീമാണ് മരിച്ചത്. 55 വയസാഇരുന്നു പ്രായം. ധർമടത്തെ മുസ്‌ലിം ലീഗ് നേതാവും പഞ്ചായത്ത് മുൻ മെംബറുമായിരുന്ന പരേതനായ വി. അസ്സൂട്ടിയുടെയും വേലിക്കൊത്ത് മറിയുമ്മയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: റഫ്സി, ശഹ്സ, റിസ്വാൻ. സഹോദരങ്ങൾ: ഷാഹിദ, റസിയ, മുസ്തഫ (ബഹ്‌റൈൻ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP