Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈനിൽ കോവിഡ് ബാധിച്ച് മൂന്ന് മരണങ്ങൾ; റിപ്പോർട്ട് ചെയ്തത് 390 പുതിയ കേസുകൾ

ബഹ്റൈനിൽ കോവിഡ് ബാധിച്ച് മൂന്ന് മരണങ്ങൾ; റിപ്പോർട്ട് ചെയ്തത് 390 പുതിയ കേസുകൾ

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിൽ ഇന്നലെ മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 64 വയസ്സ് പ്രായമുള്ള സ്വദേശി പൗരനും, 64 ഉം 54 ഉം വയസ്സുള്ള പ്രവാസികളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 144 ആയി.

ഇന്നലെ 390 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 224 പ്രവാസി തൊഴിലാളികളാണ്. ഇതോടെ ബഹ്റൈനിൽ നിലവിലുള്ള പോസിറ്റീവ് കേസുകളുടെ എണ്ണം 3247 ആയി. 64 പേർ ചികിത്സയിലും 41 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലുമാണ്. ഇതോടെ ഇതുവരെ ബഹറിനിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 40,311 ആയി. ഇതുവരെ രോഗം ഭേതമായത് 36920 പേർക്കാണ്. 817608 പേരിൽ ടെസ്റ്റ് നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP