Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൃദയാഘാതം: കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

ഹൃദയാഘാതം: കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. ഏരൂർ മണലിൽ പാറവിള പുത്തൻവീട് ജയപ്രകാശ് ആണ് മരിച്ചത്. 45 വയസായിരുന്നു പ്രായം. പ്ലംബറായി ജോലി ചെയ്തു വരികയായിരുന്നു.

ഗുദൈബിയയിതല താമസ സ്ഥലത്താണ് ജയപ്രകാശിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: രശ്മി. മകൾ: അഭിനന്ദ എന്നിവർ നാട്ടിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP