Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ബഹ്‌റിനിൽ 462 പുതിയ രോഗികൾ; ആകെ മരണം 136

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം മുന്നൂറ്റി അൻപതിൽ താഴെ എത്തിയിരുന്നു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകിയിരുന്നു. എന്നാൽ ഇന്നലെ സ്ഥിരീകരിച്ചത് 462 പുതിയ കേസുകൾ. ഇതിൽ 226 വിദേശ തൊഴിലാളികളാണ്. ഇന്നലെ മരിച്ചത് രണ്ട് ആളുകളാണ്. 66 വയസ്സുള്ള സ്വദേശി പൗരനും 61 വയസ്സുള്ള വിദേശിയും. ഇതോടെ ആകെ മരണം 136 ആയി.

നിലവിൽ 3496 ആക്റ്റീവ് കേസുകളുണ്ട്, ഇതിൽ 48 രോഗികളുടെ നില ഗുരുതരമാണ്. ഇതുവരെ ബഹറിനിൽ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 34962 ആണ്. 34826 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ ബഹറിനിൽ ആകെ 771500 പേരിൽ കോവിഡ് ടെസ്റ്റ് നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP