Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹ്‌റിനിൽ ഇന്നലെ കോവിഡ് ബാധിച്ച് രണ്ടു മരണം; ആകെ മരണം 128; രോഗം സ്ഥിരീകരിച്ചത് 514 പേർക്കും

ബഹ്‌റിനിൽ ഇന്നലെ കോവിഡ് ബാധിച്ച് രണ്ടു മരണം; ആകെ മരണം 128; രോഗം സ്ഥിരീകരിച്ചത് 514 പേർക്കും

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 514 പേർക്ക്. ഇതിൽ 256 വിദേശ തൊഴിലാളികളാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3843 ആയി. ഇതിൽ 46 രോഗികൾ തീവ്രപരിചരണത്തിലാണ്. ഇതുവരെ ബഹ്‌റിനിൽ ആകെ റിപ്പോർട്ട് ചെയ്തത് 36936 ആണ്. ഇതിൽ 32,965 പേർ രോഗ വിമുക്തി നേടി. ഇന്നലെ മാത്രം 593 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഇന്നലെ 66 വയസുള്ള സ്വദേശി വനിതയും, 50 വയസ്സുള്ള വിദേശി തൊഴിലാളിയുമാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 128 ആയി. ബഹ്‌റിനിൽ 7,35,492 പേരിൽ കോവിഡ് ടെസ്റ്റ് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP