Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ബഹ്‌റൈനിലെ നാലു ഗവർണറേറ്റുകളിൽ കുറഞ്ഞ ചെലവിൽ വൈദ്യുതിയും വെള്ളവും; 7.42 ലക്ഷം ദിനാറിന്റെ പദ്ധതി ഒരുങ്ങുന്നു

ബഹ്‌റൈനിലെ നാലു ഗവർണറേറ്റുകളിൽ കുറഞ്ഞ ചെലവിൽ വൈദ്യുതിയും വെള്ളവും; 7.42 ലക്ഷം ദിനാറിന്റെ പദ്ധതി ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിലെ നാലു ഗവർണറേറ്റുകളിൽ കുറഞ്ഞ ചെലവിൽ വൈദ്യുതിയും വെള്ളവും എത്തിക്കുന്ന പദ്ധതി തയ്യാറാകുന്നു. 7.42 ലക്ഷം ദിനാർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാഷനൽ ഓയിൽ ആൻഡ് ഗ്യാസ് അഥോറിറ്റിയും ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അഥോറിറ്റിയും സഹകരിച്ചാണ് ആവിഷ്‌കരിക്കുന്നത്.

പദ്ധതിയുടെ പരീക്ഷണാർത്ഥം നാലു സർക്കാർ മന്ദിരങ്ങളിലാണ് ആദ്യം നടപ്പിലാക്കുക. സീമെൻസ് ഇന്റർനാഷനലും വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി സിഇഒ: ഷെയ്ഖ് നവാഫ് ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP