Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിസ്റ്റർ ലാലിയുടെ നിര്യാണത്തിൽ ബഹ്റൈൻ കെഎംസിസി അനുശോചിച്ചു

സിസ്റ്റർ ലാലിയുടെ നിര്യാണത്തിൽ ബഹ്റൈൻ കെഎംസിസി അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്ക് നഴ്‌സ് ആയി സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന സിസ്റ്റർ ലാലിയുടെ വേർപാടിൽ ബഹ്റൈൻ കെഎംസിസി അനുശോചിച്ചു

കഴിഞ്ഞ 11 വർഷങ്ങളായി ബഹ്റൈൻ കെഎംസിസി നടത്തുന്ന രക്ത ദാന ക്യാമ്പുകളിൽ വളരേ സജീവമായി ഉണ്ടാവുന്ന സിസ്റ്റർ ലാലി സല്മാനിയ ആശുപത്രിയുടെ സ്റ്റാഫ് എന്നതിൽ ഉപരിയായി ആത്മാർത്ഥമായി യാതൊരു വിധ ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ വളരെ സജീവമായി കെഎംസിസിയുടെ രക്തദാന ക്യാമ്പുകളിൽ സഹകരിക്കുമായിരുന്നത് ഭാരവാഹികൾ സ്മരിച്ചു.

ബഹ്റൈനിലെ മലയാളി സമൂഹവുമായി വളരേ അടുത്ത ബന്ധമുള്ള സിസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കെഎംസിസി നേതാക്കൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP