Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ഇന്ത്യൻ സോഷ്യൽ ഫോറം വിവിധ സംഘടനകളുടെ സഹകരണത്തോടെ രക്തദാന, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ സോഷ്യൽ ഫോറം വിവിധ സംഘടനകളുടെ സഹകരണത്തോടെ രക്തദാന, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക, ബ്ലഡ് ഡോനോർസ് ഫോറം മംഗളുരു, സമാൻ boys എന്നീ സംഘടനകളുടെ സഹകരണത്തോടെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വെച്ചു രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജവാദ് പാഷ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികളായ നൂറുകണക്കിനാളുകൾ ബലി പെരുന്നാൾ ദിവസമായിട്ടും ക്യാമ്പിൽ എത്തി എന്നത് സന്തോഷകരമാണ് എന്ന് സംഘാടകർ അറിയിച്ചു.

Stories you may Like

കോവിഡ് 19 പശ്ചാത്തലത്തിൽ പ്ലാസ്മ ദാനവും മുൻകൂട്ടി ഗൂഗിൾ ഫോമിലൂടെ സംഘാടകർ പബ്ലിക്കിനെ അറിയിക്കുകയും, ദാനം ചെയുവാൻ താൽപര്യമുള്ളവരെ കണ്ടെത്തി, ക്യാമ്പിലേക്ക് എത്തിക്കുകയുമാണ് ചെയ്തത്. യൂസുഫ് അലി തൃശ്ശൂർ, ഇർഫാൻ, നാസിർ സൂരജ്, ഫാറൂഖ് എന്നിവർ ക്യാമ്പി ന് നേതൃത്വം കൊടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP