Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്‌റൈനിൽ കോവിഡ് പരിശോധനയ്ക്ക് ഇനി നായ്ക്കളും; അംഗീകാരം നൽകി ആരോഗ്യ മന്ത്രാലയം; പ്രത്യേകം പരിശീലനം നൽകിയ നായ്ക്കൾ ഉടനെത്തും

ബഹ്‌റൈനിൽ കോവിഡ് പരിശോധനയ്ക്ക് ഇനി നായ്ക്കളും; അംഗീകാരം നൽകി ആരോഗ്യ മന്ത്രാലയം; പ്രത്യേകം പരിശീലനം നൽകിയ നായ്ക്കൾ ഉടനെത്തും

സ്വന്തം ലേഖകൻ

മനാമ: രാജ്യത്തെ കോവിഡ് പരിശോധനയ്ക്ക് പോർട്ടുകളിൽ ഇനി മുതൽ പൊലീസ് നായ്ക്കളും ഉണ്ടാകും. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്ക്കളെയാണ് ഉപയോഗപ്പെടുത്തുക.

പൊതുസുരക്ഷ ശക്തിപ്പെടുത്താനും കോവിഡ് ബാധിതരെ കണ്ടെത്താനും ഇത് കൂടുതൽ സഹായകമാവുമെന്നാണ് കരുതുന്നത്. നിലവിലുള്ള പരിശോധനരീതികൾ അവലംബിക്കുന്നതോടൊപ്പം നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളും പരിഗണിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി നായ്ക്കളെ ഉപയോഗിച്ച് കോവിഡ് ബാധ കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP