Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹൃദയാഘാതം: ബഹ്‌റൈനിൽ തൃശൂർ സ്വദേശി മരിച്ചു; വിട വാങ്ങിയത് വാടാനപ്പള്ളിയിലെ അനൂപ് ചാലിപ്പാട്ട്; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാൻ ശ്രമം

ഹൃദയാഘാതം: ബഹ്‌റൈനിൽ തൃശൂർ സ്വദേശി മരിച്ചു; വിട വാങ്ങിയത് വാടാനപ്പള്ളിയിലെ അനൂപ് ചാലിപ്പാട്ട്; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാൻ ശ്രമം

സ്വന്തം ലേഖകൻ

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. വാടാനപ്പള്ളി തൃത്തല്ലൂർ ചാലിപ്പാട്ട് സി.വി വിജയന്റെ മകൻ സി.വി അനൂപ് ചാലിപ്പാട്ട് ആണ് മരിച്ചത്. 53 വയസായിരുന്നു പ്രായം. കവലാനി ആൻഡ് സൺസിൽ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു.

മാതാവ്: ഇന്ദിര വിജയൻ. ഭാര്യ: മിഷമോൾ അനൂപ്. മകൻ: ആദിത്ത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP