Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കോവിഡ് ബാധിച്ച് ബഹ്‌റിനിൽ മലയാളി മരിച്ചു; വിട വാങ്ങിയത് കടമ്മനിട്ട സ്വദേശി ജേക്കബ് മാത്യു

കോവിഡ് ബാധിച്ച് ബഹ്‌റിനിൽ മലയാളി മരിച്ചു; വിട വാങ്ങിയത് കടമ്മനിട്ട സ്വദേശി ജേക്കബ് മാത്യു

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന മലയാളി മരണപ്പെട്ടു. കടമ്മനിട്ട സ്വദേശി ജേക്കബ് മാത്യു (റെജി മൂളമൂട്ടിൽ 63) ആണ് ബഹ്‌റിനിൽ വെച്ച് മരണപ്പെട്ടത്. ഭാര്യ: ഷേർലി ജേക്കബ്, മക്കൾ: റിഥിമ - ബിബിൻ (ഓസ്‌ട്രേലിയ), ഷിക്ക - റിനു (ബഹറിൻ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP