Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ അപ്രതീക്ഷിതമായി വിടവാങ്ങി; മരണകാരണമായത് ഹൃദയാഘാതം; ജോൺസൺ എബ്രഹാമിന് ആദരാഞ്ജലികളർപ്പിച്ച് മലയാളി സമൂഹം

പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ അപ്രതീക്ഷിതമായി വിടവാങ്ങി; മരണകാരണമായത് ഹൃദയാഘാതം; ജോൺസൺ എബ്രഹാമിന് ആദരാഞ്ജലികളർപ്പിച്ച് മലയാളി സമൂഹം

സ്വന്തം ലേഖകൻ

മനാമ: ദീർഘകാലമായി സൽമാബാദിൽ അന്നജൂം മെറ്റൽ സ്‌ക്രാപ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന പത്തനംതിട്ട വെണ്ണികുളം, വാളക്കുഴി ചെക്കാട്ട് വീട്ടിൽ ജോൺസൻ എബ്രഹാം (ബാബുകുട്ടി -63) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി.

ഭാര്യ: വാളക്കുഴി പള്ളിയാങ്കൽ ലില്ലിക്കുട്ടി ജോൺസൻ. മക്കൾ: ജീവ, ജെഫി, ജെലിൻ. മരുമകൻ: എറണാകുളം പച്ചാളം ജെറിൻ ജെയിംസ്.

ജോൺസൺ എബ്രഹാമിന്റെ അപ്രതീക്ഷിതമായി വിടവാങ്ങലിൽ ബഹ്‌റൈൻ മലയാളി സമൂഹം ആദരാഞ്ജലികളർപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP