Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; വിട വാങ്ങിയത് മാവേലിക്കര സ്വദേശിയും തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനുമായി ജോർജ്ജ് വർഗീസ് സാമുവൽ

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; വിട വാങ്ങിയത് മാവേലിക്കര സ്വദേശിയും തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനുമായി ജോർജ്ജ് വർഗീസ് സാമുവൽ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മാവേലിക്കര സ്വദേശിയും ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനുമായ ജോർജ് വർഗീസ് സാമുവൽ (68) ആണ് മരിച്ചത്. ബി.ഡി.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹ്‌റൈനിലെ അനന്തപുരി അസോസിയേഷൻ പ്രസിഡന്റാണ്.

ഇദ്ദേഹമുൾപ്പെടെ മൂന്നുപേരാണ് ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടുപേർ സ്വദേശികളാണ്. പുതുതായി 585 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 104 പേർ പ്രവാസികളാണ്. 471 പേർക്ക് സമ്പർക്കത്തിലൂടെയും 10 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. 777 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP