Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ആദ്യകാല ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

ആദ്യകാല ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

സ്വന്തം ലേഖകൻ

ദ്യകാല ബഹ്‌റൈൻ പ്രവാസിയും തൃശൂർ ജില്ലയിലെ ഇരിഞ്ഞാലകുട താണിശേരി പൂവാം പറമ്പിൽ ഉമ്മർ ഹാജി (90) മരണപ്പെട്ടു. ഇന്നലെ രാത്രി 10.30 നാണ് മരണം സംഭവിച്ചത്. ഇന്ന് കാലത്ത് 10.30 ന് കാലത്ത് ഖബറടക്കം നടത്തി.

ഗൾഫിൽ മലയാളികൾ ചേകേറുന്ന കാലത്ത് ലോഞ്ചിലാണ് ബഹ്‌റൈനിൽ ഉമ്മർ ഹാജി പവിഴ ദ്വീപിൻ തീരത്ത് എത്തി ചേർന്നത്. 25 വർഷമായി പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.

മക്കൾ 4 പേരാണ് രണ്ട് പെണ്ണും രണ്ട് ആണും. ആൺകുട്ടികൾ നസീറും മുസ്തഫയും ദീർഘകാലമായി രണ്ട് പേരും മിനിസ്ട്രി ഓഫ് ഇന്റേരിയിൽ ഉദ്യോഗസ്ഥരാണ്.

നസീർ ബഹ്‌റൈൻ എയർപോർട്ടിലെ സേവനം സംഘടനകൾക്കും വ്യക്തികൾക്കും ഏറെ സുപരിചിതമാണ്.

ഉമ്മർ ഹാജിയുടെ നിര്യാണത്തിലും കുടുബ ദുഃഖത്തിലും BKSF ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം അനുശോചനം അർപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP