Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലം പുത്തൂർ സ്വദേശി ബഹ്റൈനിൽ മരണപെട്ടു; വിട വാങ്ങിയത് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്ലാന്തോട്ടത്തിൽ ശ്രീകുമാർ; മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ ശ്രമം

കൊല്ലം പുത്തൂർ സ്വദേശി ബഹ്റൈനിൽ മരണപെട്ടു; വിട വാങ്ങിയത് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്ലാന്തോട്ടത്തിൽ ശ്രീകുമാർ; മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ ശ്രമം

സ്വന്തം ലേഖകൻ

കൊല്ലം പുത്തൂർ സ്വദേശി ബഹ്റൈനിൽ മരണപെട്ടു. പ്ലാന്തോട്ടത്തിൽ ശ്രീകുമാർ (54) ആണ് മരണപ്പെട്ടത്. സല്മാബാദ് അൽ തൗഫീഖ് മെയിന്റനൻസ് കമ്പനിയിൽ ഹെവി ഡ്രൈവർ ആയി വർക്ക് ചെയ്തു വരുകയായിരുന്നു. ഭാര്യ ശ്രീജ, 20 വയസ്സുള്ള മകൻ ശ്രീജിത്ത്, 14 വയസ്സുള്ള മകൾ ശ്രേയ എന്നിവരടങ്ങുന്നതാണ് കുടുംബം. മൃതദേഹം സല്മാനിയ മോർച്ചറിയിൽ.. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനാവശ്യമായ നടപടികൾ കമ്പനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP