Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; തിരുവനന്തപുരം സ്വദേശിയെ മരണം വിളിച്ചത് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ ഉടനെ

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; തിരുവനന്തപുരം സ്വദേശിയെ മരണം വിളിച്ചത് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ ഉടനെ

സ്വന്തം ലേഖകൻ

മനാമ: തിരുവനന്തപുരം വെള്ളറട സ്വദേശിയായ പ്രവാസി ബഹ്‌റൈനിൽ ഹൃദയാഘാതംമൂലം നിര്യാതനായി. വെള്ളറട ചൂണ്ടിക്കൽ അജിത്ഭവനിൽ അജയകുമാർ ആണ് മരിച്ചത്

ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടിൽനിന്ന് ലീവ് കഴിഞ്ഞ് എത്തിയത്.പിതാവ്: വെള്ളൈ ചാമി. മാതാവ്: സുമതി. ഭാര്യ: ഷീജ. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP