Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു; മരണ സംഖ്യ 312 ആയി

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു; മരണ സംഖ്യ 312 ആയി

സ്വന്തം ലേഖകൻ

ബഹ്‌റൈനിൽ കോവിഡ് പോസിറ്റീവ് ആയി രണ്ടു ദിവസത്തിനിടെ 4 പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 312 ആയി.

ആകെ രോഗബാധിതർ 79,975. സുഖം പ്രാപിച്ചവർ 76,474. 634 പേർ കൂടി സുഖം പ്രാപിച്ചു. 75 പേർ ആശുപത്രിയിൽ. 29 പേർ ഗുരുതരാവസ്ഥയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP