Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്‌റിനിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത് 363 പുതിയ കോവിഡ് കേസുകൾ

ബഹ്‌റിനിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത് 363 പുതിയ കോവിഡ് കേസുകൾ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ 363 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 122 പേർ വിദേശ തൊഴിലാളികളാണ്. ഇന്നലെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 64,60,64 വയസ്സ് പ്രായമുള്ള സ്വദേശി വനിതകളാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 311 ആയി.

303 പേർക്ക് രോഗമുക്തി ലഭിച്ചു,ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 76,143 ആയി. നിലവിൽ 3120 പോസറ്റീവ് കേസുകളാണ് ബഹ്റൈനിലുള്ളത്. ഇതിൽ 26 പേരുടെ നില ഗുരുതരമാണ്.ഇതുവരെ ബഹറിനിൽ 1670411 പേരിൽ ടെസ്റ്റ് നടത്തി,ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 79574 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP