Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ബഹ്‌റിനിൽ കോവിഡ് മരണം 300 ആയി; ഇന്നലെ മരിച്ചത് ഏഴു പേർ

ബഹ്‌റിനിൽ കോവിഡ് മരണം 300 ആയി; ഇന്നലെ മരിച്ചത് ഏഴു പേർ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുന്നൂറ് ആയി. ഇന്നലെ മാത്രം മരിച്ചത് ഏഴ് രോഗികളാണ്. പുതിയ കേസുകളുടെ എണ്ണത്തിൽ കുറച്ച് ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. 331 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3243 പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. ഇതിൽ 77 പേർ ചികിത്സയിലുണ്ട്. 39 രോഗികളുടെ നില ഗുരുതരമാണ്. 1617632 ആളുകളിൽ ടെസ്റ്റ് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP