Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്‌റൈനിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ചു; ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ; ആകെ മരിച്ചത് 264 പേർ

ബഹ്‌റൈനിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ചു; ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ; ആകെ മരിച്ചത് 264 പേർ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ചു. ഇതോടെ മരണസംഖ്യ 264 ആയി. ഇന്നലെയാണ് ബഹ്‌റൈനിൽ ഏറ്റവും അധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏഴു പേരാണ് ഇന്നലെ മരിച്ചത്.

അതേസമയം, രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 74,422 പേരായി. സുഖം പ്രാപിച്ചവർ 69,854ഉം. 443 പേർ കൂടി സുഖം പ്രാപിച്ചു. 100 പേർ ആശുപത്രിയിൽ. 64 പേർ ഗുരുതരാവസ്ഥയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP