Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

കോവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 747 പുതിയ കേസുകൾ

കോവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 747 പുതിയ കേസുകൾ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കോവിഡ് രോഗികളുടെ എണ്ണം 6183 ആയി. ദിവസവും റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ശനിയാഴ്‌ച്ചയാണ് 747 കേസുകൾ. ഇതിൽ 633 രോഗികൾ സ്വദേശികളും 109 വിദേശ തൊഴിലാളികളുമാണ്.

കോവിഡ് ബാധിച്ച് ഇന്നലെ ബഹറിനിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 66 വയസ്സുള്ള ഒരു സ്വദേശി പൗരനും,72 വയസ്സുള്ള സ്വദേശി വനിതയും, 56 വയസ്സുള്ള വിദേശി തൊഴിലാളിയുമാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 211 ആയി. ഇതുവരെ ബഹറിനിൽ 1240204 ആളുകളിൽ കോവിഡ് ടെസ്റ്റ് നടത്തിയതായും അധികൃതർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP